
Kochu Kochu Santoshangal songs and lyrics
Top Ten Lyrics
Kodamanjin Thaazhvarayil [F] Lyrics
Writer :
Singer :
കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍
പൊന്നണിഞ്ഞ് പൊട്ടുതൊട്ട് രാത്രിമുല്ല പൂക്കുമ്പോള്‍
പ്രണയനിലാ... കിളിവാതില്‍....
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണോ..
ആദ്യ സമാഗമമായ് യാമിനി വ്രീളാവതിയായി
തെന്നല്‍ തഴുകുമ്പോള്‍ തളരും താമരമലരായ് നീ
തുടുതുടെ തുടിക്കും പൂങ്കവിള്‍ മദനന്‍റെ മലര്‍ക്കുടമായി
അതുവരെ നനയാ കുളിര്‍മഴയില്‍ നാം അന്നു നനഞ്ഞലഞ്ഞു
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
(കോടമഞ്ഞിന്‍ താഴ്വരയില്‍)
സ്നേഹജലാശയത്തില്‍ ഇനി നാം ഇണയരയന്നങ്ങള്‍
രാഗസരോവരത്തില്‍ ഒഴുകും വര്‍ണ്ണമരാളങ്ങള്‍
ചുംബന ലഹരിയില്‍ നിന്മനം ചന്ദനമണിവേണു
വെറുതെ പിണങ്ങും വേളയില്‍ പരിഭവ മഴമേഘം
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
(കോടമഞ്ഞിന്‍ താഴ്വരയില്‍)
Kodamanjin thaazhvarayil raakkadampu pookkumpol
ponnaninju pottu thottu rathrimulla pookkumpol
pranayanilaa...kilivaathil...
pranayanilaakkilivaathil paathi thurannathaaraanu
oru noorishtam kaathil chonnathaaraanu
Adyasamaagamamaay yaamini vreelaavathiyaayi
thennal thazhukumpol thalarum thaamaramalaraay nee
thuduthude thudikkum poonkavil madanante malarkkudamaayi
athuvare nanayaa kulirmazhayil naam annu nananjalanju
pranayanilaakkilivaathil paathi thurannathaaraanu
oru hoorishtam kaathil chonnathaaraanu
(Kodamanjin..)
Snehajalaashayathil ini naam inayarayannangal
raagasarovarathil ozhukum varnna maraalangal
chumbana lahariyil ninmanam chandanamanivenu
veruthe pinangum velayil paribhavamazhamegham
pranayanilaakkilivaathil paathi thurannathaaraanu
oru hoorishtam kaathil chonnathaaraanu
(Kodamanjin..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.